വാല്യക്കോട് എ യു പി എസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വാല്യക്കോട് എ യു പി സ്കൂളിലെ കുട്ടികളുടെ സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാനും അവരിൽ മാനുഷിക മൂല്യങ്ങൾ വളർത്താനും ഉതകുന്ന പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ഈ ക്ലബ് ചെയ്യുന്നത്.കൂടാതെ കുട്ടികളിൽ പൊതു വിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ ക്വസ് മത്സരങ്ങൾ ക്ലബിൻെറ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.കൂടാതെ എല്ലാ ദിനാചരണങ്ങളും‍ അതിൻെറ പ്രാധാന്യത്തോടെ സാമൂഹ്യശാസ്ത്ര ക്ലബിൻെറ നേതൃത്വത്തിൽ നടത്തി വരുന്നു.