ജി.എൽ.പി.എസ്.തിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19734 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.തിരുത്തി
വിലാസം
തിരുത്തി

പി.ഒ.കൊടക്കൽ

തിരൂർ,മലപ്പുറം

676108
,
കൊടക്കൽ പി.ഒ.
,
676108
,
മലപ്പുറം ജില്ല
സ്ഥാപിതം3 - ഡിസംബർ - 1956
വിവരങ്ങൾ
ഫോൺ9946876410
ഇമെയിൽglpsthiruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്19734 (സമേതം)
യുഡൈസ് കോഡ്32051000304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുന്നാവായ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലീല ഉസ്മാൻ
പി.ടി.എ. പ്രസിഡണ്ട്ഉമ്മർ ഖത്താബ്
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
02-03-202419734


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

== ചരിത്രം കേരളചരിത്രത്തില് പ്രധാനപ്പെട്ട സംഭവമായിരുന്നു മാമാങ്കം. മാമാങ്കചരിത്രം നടന്നിരുന്ന തിരുനാവായയിലാണ് തിരുത്തി ജി.എൽ.പി സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. തിരുനാവായ പഞ്ചായത്തിലെ 12ാം വാര്ഡിലെ വാവൂര് കുന്നിലാണ് തിരുത്തി ജിഎല് പി സ്ക്കൂള്.റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് സ്കൂള് സഥിതി ചെയ്യുന്നത്,ശ്രീമാന് അബ്ദുല് നാസര് ആണ് വാര്ഡ് മെമ്പര്.1956 തിരുത്തി ജിഎല്പി സ്കൂള് ആരംഭിച്ചത്.മമ്മളിയത്ത് എന്ന് പേരുള്ള കുടുബത്തിലെ കുഞ്ഞുലക്ഷ്മി അമ്മയാണ് സ്ഥലം നല്കിയത്,ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആദ്യ കാലത്ത് പ്രവരത്തിച്ചത് പിന്നീട് സ്കൂള് സര്ക്കാര് ഏറ്റെടുത്തു.ആദ്യ ഹെഡ്മാസറ്റര് നാരായണന് നമ്പൂതിരി മാസ്റ്റര് ആയിരുന്നു.ഇപ്പോള് സ്കൂളില് 7 ജീവനകാര് ജോലി ചെയ്യുന്നു, മണികണഠന് വി.പി ആണ് പി ടി എ പ്രസിഡന്റ്.രാജന് ഇകെ ഹെഡ്മാസ്റ്റര് ഈ വര്ഷത്തെ തിരുനാവായപഞ്ചായത്ത് കലാമേള നടത്തിയത് ഈ സ്കൂളില് വെച്ചായിരുന്നു. ഇവിടെ നിന്ന് പഠനം പൂര്ത്തി ആക്കി പോയവര് കൃഷിക് വളരെ അദികം പ്രാധാന്യം നല്കുന്നത്. മതസൌഹാദം കാത്തു സൂക്ഷികുന്നവരാണ് ഇവിടെ നിന്നും പഠിച്ച് പോയവര് സ്കൂള് പുരോഗതിക്ക് വേണ്ടി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും നല്ല രീതിയില് പ്രവര്തിച്ച് കൊണ്ടിരിക്കുന്നു.കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==|


പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

മുൻ പ്രധാനധ്യാപകർ

ക്രമ നമ്പർ

ചിത്രശാല

വഴികാട്ടി

{{#multimaps: 10°52'08.6"N, 75°58'24.3"E | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തിരുത്തി&oldid=2130459" എന്ന താളിൽനിന്ന് ശേഖരിച്ചത്