എസ്.എസ്.എച്ച്.എസ് തൊടുപുഴ/ലിറ്റിൽകൈറ്റ്സ്

12:37, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshmimraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' - ഹൈടെക് സ്കൂൾ പദ്ധതി , 2018 JUNE 1 മുതൽ സ്കൂളിൽ ആരംഭിച്ചു.എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്ന് അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.യൂണിറ്റിൽ 39 അംഗങ്ങളുണ്ട്.യൂണിറ്റ് തലം , ഉപജില്ലാ തലം ജില്ലാ തലം , സംസ്ഥാനതലം എന്നിങ്ങനെ വിവിധതലത്തിലുള്ള പരിശീലനങ്ങൾ , ക്യാംപുകൾ എന്നിങ്ങനെയാണ് പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

29026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്29026
യൂണിറ്റ് നമ്പർLK/2018/29026
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ലീഡർജിബിൻ ജിനോ
ഡെപ്യൂട്ടി ലീഡർറൈഹാന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാർബി അഗസ്റ്റിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിജി ജോസഫ്
അവസാനം തിരുത്തിയത്
02-03-2024Reshmimraj


ഡിജിറ്റൽ മാഗസിൻ‌ 2019