എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadckt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രാഭിരുചി ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും, പരീക്ഷണ നിരീക്ഷണങ്ങളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.