സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.

ടി.ഐ.യു.പി.എസ്. പൊന്നാനി
വിലാസം
PONNANI

TIUP SCHOOL PONNANI, PONNANI NAGARAM, PIN 679583
,
PONNANI NAGARAM പി.ഒ.
,
679583
,
MALAPPURAM ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ4942668086
ഇമെയിൽtiupsponani@gmail.cpm
കോഡുകൾ
സ്കൂൾ കോഡ്19550 (സമേതം)
യുഡൈസ് കോഡ്32050900508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല Tirur
ഉപജില്ല PONNANI
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംPONNANI
താലൂക്ക്PONANI
തദ്ദേശസ്വയംഭരണസ്ഥാപനംPONNANI MUNICIPALITY
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംMalayalam
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1 to 7. 76
പെൺകുട്ടികൾ1 to 7 . 53
ആകെ വിദ്യാർത്ഥികൾ1_to 7 .129
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDULLAKUTTY ALIYAS KOYA T
പി.ടി.എ. പ്രസിഡണ്ട്P P KABEER
എം.പി.ടി.എ. പ്രസിഡണ്ട്ATHIKA
അവസാനം തിരുത്തിയത്
01-03-2024പുല്ലവളപ്പിൽ ജമാലുദ്ദീൻ


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലെ പുരാതന വിദ്യാലയമാണ്‌ ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ്‌ 1914 ൽ മദ്രാസ്സ്‌ ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്‌. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ്‌ ഇംഗ്ലീഷിനോടുള്ള വിരോധമായത്‌ നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്‌, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ്‌ ഈ സ്ഥാപനത്തിന്‌ രൂപം നൽകിയത്‌. ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ്‌ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്‌.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ

ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി

മുൻമന്ത്രി ഇ കെ ഇമ്പിച്ചി ബാവ

മുൻ എംഎൽഎ വി പി സി തങ്ങൾ

ജപ്പാനിൽ ശാസ്ത്രജ്ഞനായ ഡോക്ടർ അബ്ദുല്ല ബാവ

ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു പ്രൊഫസർ കെ വി അബ്ദുറഹ്മാൻ

സ്കൂളിലെ പ്രധാനാധ്യാപകർ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 മുഹമ്മദ് സലീം കെ എസ് 2019 2023
2 അബ്ദുൽ ഖാദർ പി.വി 2015 2019
3 കെ വി സുലൈഖ 2015

വഴികാട്ടി

"https://schoolwiki.in/index.php?title=ടി.ഐ.യു.പി.എസ്._പൊന്നാനി&oldid=2127193" എന്ന താളിൽനിന്ന് ശേഖരിച്ചത്