ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31317-h (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ
വിലാസം
കാഞ്ഞിരമറ്റo

കാഞ്ഞിരമറ്റo പി.ഒ.
,
686585
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1923
വിവരങ്ങൾ
ഫോൺ9072455722
ഇമെയിൽlflpskanjiramattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്31309 (സമേതം)
യുഡൈസ് കോഡ്32100800202
വിക്കിഡാറ്റ22
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിന്റാ തോമസ്
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ മൂങ്ങാമാക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്രാ മോഹനൻ
അവസാനം തിരുത്തിയത്
01-03-202431317-h


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിലെ മണലുങ്കൽഎന്ന സ്‌ഥലത്തുള്ള  ഒരു എയിഡഡ്  വിദ്യാലയമാണിത്‌ .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 01/06/1936

അകലക്കുന്നം പഞ്ചായത്തിൽ മണലുങ്കൽ എന്ന പ്രശാന്തസുന്ദരമായ കൊച്ചുഗ്രാമത്തിൻറ തൊടുകുറിയായി, ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് ഹോളി ഫാമിലി എൽപി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .

ഐടി ലാബ്

കമ്പ്യൂട്ടർ ലാബ് ഉണ്ട് . 3ലാപ് ടോപ്പും 2 പ്രോജെക്ടറും ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ജൈവകൃഷി പ്രോൽത്സാഹിപ്പിക്കാൻ  സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്‌

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  പ്രവർത്തനം ഭംഗിയായി സ്കൂളിൽ നടക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

  1. എസ്.പി.സി
  2. എൻ.സി.സി.
  3. ബാന്റ് ട്രൂപ്പ്.
  4. വിദ്യാരംഗം കലാ സാഹിത്യ വേദി.|
  5. ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്രമ നമ്പർ പേര് ക്ലാസ്സ്
1 സി. ആൻസമ്മ ജോസഫ് 1
2 ജെയ്നിമോൾ ജോർജ്ജ് 2
3 ജോസഫ് സാവിയോ 3
4 ഓഷിൻ എം ടോമി 4
5 ജോബിറ്റ് ജോസ് 5

ചിത്രങ്ങൾ

വഴികാട്ടി

{{#multimaps:9.630973, 76.671321| width=500px | zoom=16 }}