ന്യു യു.പി.എസ്. ഈശ്വരമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലംഎന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് ന്യു യു.പി.എസ്. ഈശ്വരമംഗലം . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ന്യു യു.പി.എസ്. ഈശ്വരമംഗലം | |
|---|---|
| വിലാസം | |
ഈശ്വരമംഗലം ഈശ്വരമംഗലം പി.ഒ. , 679573 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഇമെയിൽ | newupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19542 (സമേതം) |
| യുഡൈസ് കോഡ് | 32050900104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി മുനിസിപ്പാലിറ്റി |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | Aided |
| സ്കൂൾ തലം | UP |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 101 |
| പെൺകുട്ടികൾ | 80 |
| ആകെ വിദ്യാർത്ഥികൾ | 599 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീന ആൻ്റണി |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | മഹിത |
| അവസാനം തിരുത്തിയത് | |
| 29-02-2024 | 32050900104 |
ചരിത്രം
ഈസ്വരമംഗലം കളത്തിൽശങ്ക്ണ്ണിനായരുടെ മാനേജ്മെന്റിൽകീഴിൽ 70 വർഷങ്ങൾക്ക്മുൻപആരംഭിച്ച പ്രൈമറിവിദ്യാലയംപിന്നീട്അപ്പർപ്രൈമറിവിദ്യാലയമായിഉയർത്തപ്പെട്ടു,ശങ്കുണ്ണിനായർക്ക്ശേഷംരണ്ടുമാനേജ്മെനറിന്റെകീഴിൽപ്രവർത്തനംതുടർന്നസ്കൂൾഇപ്പോൾ ശ്രീ മുരളിധരൻനായർഎന്നയാളുടെമാനേജ്മെന്റ്ന്റെകീഴിൽപ്രവർത്തിക്കുന്നു.ഇപ്പോൾ 250 വിദ്യാർത്ഥികളുംപ്രധാനധ്യാപികയുൾപ്പെടെ 15അദ്യാപകർസേവനമനുഷ്ടിക്കുന്നു ഇപോൾനാലുകെട്ടിടങ്ങിലായ്20ക്ലാസ്സ്‌റൂമുകൾഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.80651203595565, 75.95801109430876 | zoom=13 }}