ജി എൽ പി എസ് മാടാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മാടാക്കര | |
---|---|
വിലാസം | |
മാടാക്കര എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 4 - 6 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | glpsmadakkara16309@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16309 (സമേതം) |
യുഡൈസ് കോഡ് | 32040900301 |
വിക്കിഡാറ്റ | Q64552478 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത പി |
പി.ടി.എ. പ്രസിഡണ്ട് | ഷെഫീന |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷ |
അവസാനം തിരുത്തിയത് | |
28-02-2024 | Afeeda |
ചരിത്രം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കടലോരപ്രദേശത്തെ പ്രസിദ്ധമായ ഒരു സ്ക്കുളാണ് മാടാക്കര ജി എൽ. പി. സ്ക്കുൾ. മാടാക്കര, കവലാട് പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
1962 ജുൺ മാസം4ാം തിയ്യതിയാണ് 112 കുട്ടികളോടുകൂടി ജി എം എൽ പി സ്ക്കുൾ എടക്കുളത്തുനിന്നും ഡെപ്യുട്ട് ചെയ്ത ഒരധ്യാപകൻെ നേതൃത്വത്തിൽ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം മദ്രസ്സകെട്ടിടത്തിലും പീന്നീട് സ്ഥിരം ഷെഡ്ഡിലുമായി പ്രവർത്തിച്ചുവന്നു. പീന്നീട് ഈനാട്ടുകാരാനായ ശ്രീ ശേഖരൻ മാസ്റ്റർ ചാർജെടുക്കുകയും തുടർന്ന് 1 മുതൽ 4 വരെ ക്ലാസ്സുകളുള്ല എൽ പി സ്ക്കുളായി ഇത് ഉയരുകയും ചെയ്തു. 1979-80 കാലത്ത് ഒരു സ്ഥിരം കെട്ടിടവും ഒരു താൽകാലിക കെട്ടിടവും വിദ്യാലയത്തിൻേ ായുണ്ടായിരുന്നു. 2001-03 ൽ ഈ പരിസരത്തുള്ല ശ്രീ വി ബാലകൃഷ്ണൻ മാസ്റ്റർ പ്രധാനധ്യാപകനായി വരികയ്യും ചെയ്യതു.
ഭൗതികസൗകര്യങ്ങൾ
ഒരു ഇരു നില കെട്ടിടം ഉൾപ്പെടെ സ്ഥിരതയുള്ള 3 കെട്ടിടങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞ (ബ്ലോക്ക് പഞ്ചായത്ത് SGRY പദ്ധതിയിൽ ഉൾപെടുത്തി ഒരു കെട്ടിടവും DD ഫണ്ട് ഉപയോഗിച്ച് മറ്റൊരു കെട്ടിടവും SSA ഫണ്ട് ഉപയോഗിച്ച് മറ്റൊരു കെട്ടിടവും)ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശേഖരൻ
- ബാലകൃഷ്ണൻ
- രാധാകൃഷ്ണൻ
- ചന്ദ്രൻ
- സലാം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് എൻ എച്ചിൽ 2 കി.മി സ്ഥിതിചെയ്യുന്നു.
- കൊയിലാണ്ടിയിൽ നിന്നും രണ്ട് കിലോമീറ്റർ കോഴിക്കോട് ഭാഗത്ത് അരങ്ങാടത്ത് എന്ന സ്ഥലത്ത് നിന്ന് 2 കി.മീ പടിഞ്ഞാറ് ഭാഗത്തേക്ക് പോവുക. മാടാക്കര ജുമാ മസജിദിന് അടുത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps:11.41558,75.70566|zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16309
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ