സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JISSMOL JOSEPH (സംവാദം | സംഭാവനകൾ) ('ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും  പഠനയാത്ര നടെത്തുന്നു . ഡിസംബർ 1 ,2  തീയ്യതികളിലായി പത്താം ക്ലാസ്സുകാർക്കായി ഊട്ടിയിലേക്ക്  ഒരു   പഠനയാത്ര നടെത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും  പഠനയാത്ര നടെത്തുന്നു . ഡിസംബർ 1 ,2  തീയ്യതികളിലായി പത്താം ക്ലാസ്സുകാർക്കായി ഊട്ടിയിലേക്ക്  ഒരു   പഠനയാത്ര നടെത്തി . യൂ .പി  ക്ലാസ്സുകളിലെ കുട്ടികൾക്കായി ഇടുക്കിയിലേക്കു പഠനയാത്ര നടെത്തി . കുട്ടികൾ  വളെരെ നന്നായി ആസ്വദിച്ചു .