ഫലകം:ImageError

പ്രിയ സുഹൃത്തേ, ImageError അപ്‍ലോഡ് ചെയ്തിരിക്കുന്ന ചിത്രം അലക്ഷ്യമായി ചിത്രീകരിക്കപ്പെട്ടതായി കാണുന്നു. അലൈൻമെന്റ് തെറ്റായിക്കിടക്കുക, ഫോക്കസ് നഷ്ടപ്പെടുക, അനാവശ്യമായവ ചിത്രത്തിൽ ഉൾപ്പെടുക തുടങ്ങിയ പിഴവുകൾ മൂലം ഭംഗി നഷ്ടപ്പെടുന്നവ മായ്ക്കപ്പെടാണാണ് സാധ്യത.
കുഞ്ഞെഴുത്തുകൾ സംബന്ധിച്ചാണെങ്കിൽ, ഒന്നാം തരത്തിലെ കുട്ടിയുടെ രചനയും വരയുമുള്ള പേജിന്റെ മാത്രം ചിത്രമാണ് വേണ്ടത്. അത്, പരമാവധി ക്ലോസപ്പ് ആയി, നന്നായി ഫോക്ക്സ് ചെയ്ത് എടുത്ത് അപ്ലോഡ് ചെയ്യുക. ഫയൽപേജിലും ഉപയോക്താവിന്റെ സംവാദം പേജിലുമുള്ള സന്ദേശം കാണുക }}
- സാങ്കേതിക സഹായത്തിന് Schoolwikihelpdesk നെ ബന്ധപ്പെടുക
[നിർമ്മിക്കുക]
ഫലകത്തിന്റെ വിവരണം

താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. |