എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഒരു സാധാരണ ഗ്രാമ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .01/06/1935 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം.അതിനോടൊപ്പം തന്നെ പ്രീ പ്രൈമറി ക്ലാസും നടത്തപ്പെടുന്നു .പണ്ടുകാലങ്ങളിൽ കടത്തു വള്ളത്തെ ആശ്രയിച്ചായിരുന്നു അദ്ധ്യാപകർ സ്കൂളുകളിൽ എത്തിയിരുന്നത്. ധാരാളം വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്. 2018 ലെ പ്രളയത്തിൽ സ്കൂൾ മുഴുവനായും വെള്ളം കയറി നശിച്ചു. ഇത് മൂലം സ്കൂളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.വളരെ നാൾ നീണ്ട പരിശ്രെമത്തിനൊടുവിലാണ് സ്കൂൾ പൂർവ്വസ്ഥിതിയിൽ എത്തിയത്.