സെന്റ് ജോസഫ്‌സ് ടി ടി ഐ മുത്തോലി/വിദ്യാരംഗം കലാ സാഹിത്യ വേദി
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പരിപാടികൾ എല്ലാം വളരെ മനോഹരമായി നടന്നുവരുന്നു. ഇതിനുഭാഗമായി കുട്ടികളെ വിവിധ കലാപരിപാടികൾക്കായി പരിശീലിപ്പിക്കുകയും മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്തുവരുന്നു.പാട്ട് ,ഡാൻസ്, ചിത്രരചന, തുടങ്ങിയവ ഉദാഹരണമാണ്..