എസ് എൻ വി എൽ പി എസ് മാന്നാനം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31420 H M (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിന് എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഗണിത പസിലുകൾ ,മോഡലുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിന് എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഗണിത പസിലുകൾ ,മോഡലുകൾ ,ജോമെട്രിക് ചാർട്ടുകൾ ,പാറ്റേണുകൾ ,അബാക്കസ് ,നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഗണിത ക്രിയകൾ { നോട്ടുകൾ ,അളവ് തൂക്കം പരിചയപ്പെടൽ }ഗണിത ശാസ്ത്ര ക്വിസ്  തുടങ്ങിയ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിയതാം ഉറപ്പു വരുത്തുന്നു .ഉപജില്ലാ ജില്ലാ തലങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .