സിആർ എൽപിഎസ് മണിപ്പുഴ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ശാസ്‌ത്രമേഖലകൾക്ക് വളരെ പ്രാധാന്യം നൽകി സ്കൂളിൽ ഒരു സയൻസ് ക്ലബ് പ്രവര്ത്തിച്ചു വരുന്നു .പാഠഭാഗങ്ങളേ ഉൾപ്പെടുത്തി പരീക്ഷണ-നിരീക്ഷണങ്ങൾ നടത്തുന്നു .ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു അധ്യപികയായ .ശ്രീമതി .സ്റ്റെഫി ഷാജി ,ശ്രീമതി ലിറ്റി മരിയ ചാക്കോ എന്നിവർ ക്ലബ്ബിനു മേൽനോട്ടം വഹിക്കുന്നു .