ഡി. വി. എൻ. എസ്. എസ്. യു. പി. എസ്. അന്നൂർ

15:24, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി. വി. എൻ. എസ്. എസ്. യു. പി. എസ്. അന്നൂർ
വിലാസം
അന്നൂർ

കൊല്ലം ജില്ല
കോഡുകൾ
സ്കൂൾ കോഡ്39260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി
അവസാനം തിരുത്തിയത്
21-02-2024Abhishekkoivila



ചരിത്ര

1436 -ാം  നമ്പർ എന്.എസ്.എസ്. കരയോഗത്തിൻറെ ഉടമസ്ഥതയിൽ 1957 ൽ അന്നൂർ ഡി.വി.എൻ.എസ്.എസ് യു.പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.  ആദ്യം യു.പി. വിഭാഗമായിരുന്നു ആരംഭിച്ചത്. തുടര്ന്ന് എൽ.പി.സ്ക്കൂളും അനുവദിച്ചു. സമീപപ്രദേശത്തെ വദ്യാർത്ഥികൾക്ക് മുഴുവൻ ഈ സ്ക്കൂളായിരുന്നു അക്കാലങ്ങളിൽ ആശ്രയം. അര നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രവർത്തിക്കുണ്ട്. ധാരാളം പേർ ഉന്നതമായ നിലയിലെത്തിച്ചേർന്നു. നെടുവത്തൂർ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന കൊട്ടാരക്കര എ.ഇ.ഒയ്ക്ക് കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കൊട്ടാരക്കര ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:8.99418,76.74881 |zoom=18}}