ജി.എച്ച്.എസ്.എസ്.മങ്കര/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabitha Babu G (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഈ വർഷത്തെ ചാന്ദ്ര ദിനം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി പോസ്റ്റർ പ്രദർശനം, വീ‍ഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.

സയൻസ് ഫെസ്റ്റ് മങ്കര ഹൈസ്ക്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തുകയുണ്ടായി സയൻസ് ഫെസ്റ്റ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ നിർവഹിച്ചു. സ്കൂൾതല ക്വിസ് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. കുട്ടികൾ അവരുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. പഠനോപകരണങ്ങളുടെ പ്രശനവും, പരീക്ഷണങ്ങൾ, മോഡലുകൾ എന്നിവയുടെ അവതരണവും നടന്നു.