Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടുകൂടി നടന്നു. മങ്കര സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻറെ നേത്യത്വത്തിൽ എല്ലാകുട്ടികൾക്കും ഔഷധ ചെടി വിതരണം നടന്നു. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്‍ഞ ചൊല്ലി. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.