ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.
- ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി വർഷങ്ങളോളം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടിയിട്ടുണ്ട്
- 2016 - 17 കാലഘട്ടത്തിൽ നല്ലപാഠം പദ്ധതിയിൽ തിരഞ്ഞെടുത്ത 41 സ്കൂളുകളിൽ ഒരു സ്കൂൾ ആയിരുന്നു