മാർത്തോമ എൽ. പി .എസ് . വാളകം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-2023 മൂവാറ്റുപുഴ ഉപജില്ല കലാമേളയിൽ അഭിനവ് അജീഷ് പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡാനിയേൽ പോൾ ജിജോ (ലളിതഗാനം) മൈഥിലി (അഭിനയ ഗാനം,പദ്യം ചൊല്ലൽ), ജോ ആൻ എൽസ ജിസൺ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ) എബൻ വിനീത് (ആക്ഷൻ സോങ്- ഇംഗ്ലീഷ്) എന്നീ ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ സ്വന്തമാക്കി. കായികമേളയിൽ സ്കൂളിലെ പ്രതിനിധീകരിച്ച് അഭിനവ് അജീഷ്, മൈഥിലി പി ജെ എന്നിവർ പങ്കെടുത്തു. ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾ 'A' ഗ്രേഡ് കരസ്ഥമാക്കി.