സാൻതോം എച്ച്.എസ്. കണമല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:32025 andriya.JPG
പ്രമാണം:32025 navaneeth.JPG
പ്രമാണം:32025 sslc2023 full A+.jpg
SSLC MARCH 2023

FULL A+ WINNERS

SSLC 2021 മാർച്ച് പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളിനുള്ള MLA's Excellence award 2021 പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ. എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിൽ നിന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി ജോയിസ് കെ. ജോസഫ് ഏറ്റുവാങ്ങുന്നു.
ലോകകടുവദിനത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ രണ്ടാം സമ്മാനാർഹയായ ഷാജിന കെ. എസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
സാംഖ്യം ഗണിതശാസ്ത്ര കയ്യെഴുത്തുമാസികയ്ക്ക് 2020-21 ഗണിതശാസ്ത്ര മേളയിൽ ജില്ലാതലത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം

സംസ്ഥാനഗണിതശാസ്ത്ര മേളയിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം

ലോകകടുവദിനത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ഒന്നാം സമ്മാനാർഹയായ മരീന ജോസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
NTSE പരീക്ഷ സ്റ്റേറ്റ് ലെവൽ വിജയിച്ച കുമാരി അന്നമ്മ ക്ലീറ്റസ്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ