സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/തിരികെ വിദ്യാലയത്തിലേക്ക് 21
തിരിക വിദ്യാലയത്തിലേക്ക് 2021
തിരികെ വിദ്യാലയത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ കുട്ടികൾ ആഹ്ലാദത്തോടെ സ്കൂൾ അങ്കണത്തിലേക്ക് വന്നു.കുട്ടികളെ സ്വീകരിക്കാനായി സാനിറ്റൈസർ, മാസ്ക്കുമായി അധ്യാപകരും സന്തോഷത്തോടെ നിന്നു