സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/സൗകര്യങ്ങൾ
പ്രാർഥനാ മുറി. ( ചാപ്പൽ )


പ്രാർത്ഥനാനിര്ഭയതോടെ കുട്ടികൾ വളരാനായി സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെയുള്ള ചാപ്പലിൽ അവർക്കു പ്രാർത്ഥിക്കുവാനുള്ള സജ്ജീകരണങ്ങൾ ഉണ്ട്.മാസാദ്യവെള്ളിയാഴ്ചകളിൽ കുര്ബാനകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.