സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-2022 അധ്യായന വർഷത്തിൽ ലിറ്റിൽ കൈറ്റ് ക്ലബ് അനുവദിക്കപ്പെട്ടു. ആദ്യ ബാച്ചിൽ   23 അംഗങ്ങൾ ആണ് പ്രവേശനപ്പരീക്ഷയിൽ വിജയിച്ചു അംഗങ്ങൾ ആയത്. കൈറ്റ് മാസ്റ്റർ ആയി അനൂപ് സുരേന്ദ്രനും കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സുനിത ആർ എന്നിവർ പ്രവർത്തിക്കുന്നു..