ജി.എം.എൽ പി.എസ്. മുക്കട്ട/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
01:05, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48426 (സംവാദം | സംഭാവനകൾ) ('<big>'''<big>''' '''''വിദ്യാരംഗം കലാസാഹിത്യ വേദി'' '' കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിലുളള സര്‍ഗ വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭത്തിന്റെ ലക്ഷ്യം മനുഷ്യനിലെ നന്മയെ വളര്‍ത്തിയെടുക്കുക എന്നതാണ്. വിദ്യാലയത്തിലെ കെ. കൃഷ്ണ ടീച്ചര്‍ ചെയര്‍മാനും നാലാം ക്ലാസ് വിദ്യാര്‍ഥിനി നൈന അനസ് കണ്‍വീനറുമായി വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

'വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍.'

  • വായനാദിനാചര​ണവും വായനാവാരവും
  • വായനാമത്സരം
  • സാഹിത്യ ക്വിസ്
  • ഹിരോഷിമ ദിനാചരണം - പാവ നാടകം
  • സ്കൂള്‍ സാഹിത്യ ശില്പശാല
  • പതിപ്പുകള്‍ തയ്യാറാക്കല്‍
  • ബാലസഭ
  • ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കല്‍