പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PSMGLPSPUTHENVELIKKARA (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ പരിസ്ഥിതി ദിനം വിപുലമായി പരിസ്ഥിതി പ്രവർത്തകരുടെ സന്ദേശത്തിലൂടെയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയും വിപുലമായി ആചരിക്കുന്നു. സ്കൂൾ തല ദിനാചരണ പ്രവർത്തനങ്ങളോടനുബന്ധിച്ചു മാസത്തിൽ പ്രവർത്തങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ വിപുലമായി ജൈവ കൃഷി തുടങ്ങുകയും അതിലൂടെ വിദ്യാലയത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം സൃഷ്ടിക്കാൻ കഴിഞ്ഞത് രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും കൃഷി പാഠങ്ങളുടെ ആദ്യഘട്ടങ്ങൾ ഉറപ്പിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ പരിസ്ഥിതി ദിനം വിപുലമായി പരിസ്ഥിതി പ്രവർത്തകരുടെ സന്ദേശത്തിലൂടെയും  അനുബന്ധ പ്രവർത്തനങ്ങളിലൂടെയും  വിപുലമായി ആചരിക്കുന്നു. സ്കൂൾ തല ദിനാചരണ പ്രവർത്തനങ്ങളോടനുബന്ധിച്ചു മാസത്തിൽ പ്രവർത്തങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ  വിപുലമായി ജൈവ കൃഷി തുടങ്ങുകയും അതിലൂടെ വിദ്യാലയത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം സൃഷ്ടിക്കാൻ കഴിഞ്ഞത് രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും കൃഷി  പാഠങ്ങളുടെ ആദ്യഘട്ടങ്ങൾ ഉറപ്പിച്ചു പരിഷിത്തിയോടിണങ്ങി ജീവിക്കാൻ ഉള്ള മനോഭാവം രൂപീകരിക്കാൻ കഴിഞ്ഞു.