‍ഹോളി ഫാമിലി യു പി എസ് താബോർ/Say No To Drugs Campaign

15:56, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25466 (സംവാദം | സംഭാവനകൾ) ('ലഹരി വിരുദ്ധ ക്ലബ്ബിന്റെ  പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .പോസ്റ്ററുകൾ തയ്യാറാക്കി സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ക്ലബ്ബിന്റെ  പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .പോസ്റ്ററുകൾ തയ്യാറാക്കി സ്കൂൾ പരിസരത്ത് പ്രദർശിപ്പിച്ചു .ഷോർട് ഫിലിം കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സഹായിച്ചു .