ഹോളി ഫാമിലി യു പി എസ് താബോർ/Say No To Drugs Campaign
ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .പോസ്റ്ററുകൾ തയ്യാറാക്കി സ്കൂൾ പരിസരത്ത് പ്രദർശിപ്പിച്ചു .ഷോർട് ഫിലിം കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സഹായിച്ചു .