ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31263-HM (സംവാദം | സംഭാവനകൾ) (''''രക്ഷാധികാരി''' : '''ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)''' '''കൺവീനർ :ആശാ മാത്യു''' ശ്രീമതി.ആശ മാത്യുവിൻ്റെ മേൽനേട്ടത്തിൽ ശാസ്‌ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)

കൺവീനർ :ആശാ മാത്യു

ശ്രീമതി.ആശ മാത്യുവിൻ്റെ മേൽനേട്ടത്തിൽ ശാസ്‌ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ തിങ്കളാഴ്ച്ചയും ഒന്നരമുതൽ രണ്ടുമണിവരെ സയൻസ് ക്ലബ് കൂടുന്നു.ക്വിസ് ,രസകരമായ പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു.