(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചപ്പ്
വെച്ചു പിടിപ്പിക്കുന്നതും നാം
വെട്ടി നശിപ്പിക്കുന്നതും നാം
ഒരിടത്ത് വൃക്ഷത്തൈ
വെച്ചുപിടിപ്പിക്കുമ്പോൾ
മറ്റൊരിടത്ത് വെട്ടിനശിപ്പിക്കാനല്ല
മറിച്ച് നാട്ടുനനച്ച് വളർത്തണം
പ്രകൃതിയെ സംരക്ഷിക്കാൻ .....
പച്ചപ്പ് മൺമറയുന്ന ലോകത്തെ
സംരക്ഷിക്കാം........