എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ഹൈസ്‍കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ് മുറികളിലായി പതിനാല് ലാപ്‍ടോപ്പുകളും പതിനാല് പ്രൊജക്ടറുകളും ഉപയോഗിച്ചിരിക്കുന്നു.ഐ ടി ലാബിൽ ഒമ്പത് ലാപ്‍ടോപ്പുകളും ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്‍കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ് മുറികളിലായി പതിനാല് ലാപ്‍ടോപ്പുകളും പതിനാല് പ്രൊജക്ടറുകളും ഉപയോഗിച്ചിരിക്കുന്നു.ഐ ടി ലാബിൽ ഒമ്പത് ലാപ്‍ടോപ്പുകളും രണ്ട് വിദ്യാകിരണം പദ്ധതിയിലുൾപ്പെട്ട ലാപ്‍ടോപ്പുകളും ഉപയോഗിക്കുന്നു.കൂടാതെ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കായി അനുവദിച്ച പ്രൊജക്ടറും എംഎൽഎ ഫണ്ടിൽനിന്നനുവദിച്ച പ്രൊജക്ടറും ലാബിൽ പ്രവർത്തിക്കുന്നു.