ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. ഉളിയന്നൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25248 (സംവാദം | സംഭാവനകൾ) ('1946 സ്ഥാപിക്കപ്പെട്ടു .കുറച്ചു കാലം എയ്ഡഡ് വിദ്യാലയം ആയി പ്രവർത്തിച്ചു .പിന്നീട് സർക്കാർ ഏറ്റെടുത്തു പ്രവർത്തനം തുടങ്ങി .പെരിയാറിനാൽ ചുറ്റപ്പെട്ട് മറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1946 സ്ഥാപിക്കപ്പെട്ടു .കുറച്ചു കാലം എയ്ഡഡ് വിദ്യാലയം ആയി പ്രവർത്തിച്ചു .പിന്നീട് സർക്കാർ ഏറ്റെടുത്തു പ്രവർത്തനം തുടങ്ങി .പെരിയാറിനാൽ ചുറ്റപ്പെട്ട് മറ്റു സ്ഥലങ്ങളിൽ നിന്നു ഒറ്റപ്പെട്ടു കിടന്നിരുന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, എലൂക്കര , കയന്റിക്കര എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെയിരുന്ന സാഹചര്യത്തിൽ ഉളിയന്നൂർ പല്ലേരിമനയിലെ പരേതനായ ദാമോദരര് നീലകണ്ടര് നമ്പൂതിരിപ്പാട് ഇല്ലം വക ഭൂമി സ്ക്കൂൾ ആരംഭിക്കുന്നതിന് വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .ജാതിമതഭേതമന്യേ എല്ലാവർക്കും പ്രവേശനം നേടാനും പഠിക്കാനും കഴിഞ്ഞിരുന്നു .