ഗവ. എച്ച് എസ് എസ് ഏലൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghseloor (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രീയ ചിന്താഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ശാസ്ത്ര ക്ലബ് ശാസ്ത്ര പ്രദർശനം, വർക്കു ഷോപ്പുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രീയ ചിന്താഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ശാസ്ത്ര ക്ലബ് ശാസ്ത്ര പ്രദർശനം, വർക്കു ഷോപ്പുകൾ, സെമിനാറുകൾ എന്നിവ നടത്തിവരുന്നു. ഓസോൺ ദിനം, ചാന്ദ്രദിനം, ശാസ്ത്ര ദിനം എന്നീ ദിനങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.