ഗവ. എച്ച് എസ് എസ് ഏലൂർ/വിദ്യാരംഗം‌

19:45, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghseloor (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗശേഷി കളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ സദസ്സുകൾ, ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ സർഗ്ഗശേഷി കളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ സദസ്സുകൾ, ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയപ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ആഴ്ചയിലൊരു ദിവസം നടത്തുന്ന കഥാ കൂട്ടായ്മ കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിന് സഹായകമാകുന്നുകട്ടികൂട്ടിയ എഴുത്ത്