ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyinfants (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിന്റെ സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യുന്നതിനായി വിദ്യാലയത്തിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സ്കൂൾ വിക്കി ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി .ജാസ്‌മിൻ ടെർഷ്യ  യാണ് കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി  സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യുന്നത് .മലയാളം ടൈപ്പിംഗ് ഇൽ  താല്പര്യമുള്ള കുട്ടികളും,എഡിറ്റിങ് ,പ്രസന്റേഷൻ എന്നിവയിൽ താല്പര്യമുള്ളവരുമായ ഒരു കൂട്ടം കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുന്നു