ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Solly (സംവാദം | സംഭാവനകൾ) (EDITED)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:HARVESTING VEGITABLES.jpg
VEGITABLES FOR NOONMEAL
പ്രമാണം:PADDY CULTIVATED IN SCHOOL.jpg
PADDY CULTIVATED IN SCHOOL

പരിസ്ഥിതി ദിനാചരണം പുതുമയാർന്ന പ്രവർത്തനങ്ങളിലുടെ...

എല്ലാ വർഷത്തെയും പോലെ വീണ്ടുമൊരു പരിസ്ഥിതി ദിനാചരണം കൂടി സ്കൂളിന് തഴുകി മാഞ്ഞു. പരിസ്ഥിതി സന്ദേശവും, ഹരിത സഭയുടെ ഉദ്ഘാടനവും കുട്ടികളുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി ഹെലൻ നിർവഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നല്ല പാഠം കുട്ടികളുടെ പരിസ്ഥിതി അവബോധത്തെ കുറിച്ചുള്ള ഒരു ദൃശ്യവിഷ്ക്കാരവും സൈക്കിൾ റാലിയും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് തുണി സഞ്ചി വിതരണവും, കുട്ടികൾക്ക് തൈ വിതരണവും നടത്തി

പ്രമാണം:CORN HARVESTING.jpg
MEMBERS HARVESTING CORN