ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്ന്റെ ചുമതലയുള്ള സ്കൂൾ അധ്യാപകൻ
- ശ്രീ.െ
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയാറിനെ അറിയുക എന്ന ഒരു യജ്ഞത്തിന് തുടക്കമിട്ടു. പുഴ മലിനികരിണം തടയാൻ ലക്ഷ്യമാക്കി തുടക്കമിട്ട പ്രവർത്തനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കൂടാതെ 'എന്റെ മരം' പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും അംഗമാവുകയും തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. മഹാഗണി, വേങ്ങ ഞാവൽ, മണിമരുത്,ഉങ്ങ്, കൂവളം,കറപ്പ, കണിക്കൊന്ന തുടങ്ങിയവയുടെ തൈവിതരണം പരിസ്ഥിതി വകുപ്പുമായി സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നവയിൽ തിലതാണ്.