സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sebastian2017 (സംവാദം | സംഭാവനകൾ) (ഹൈടെക് വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളിലും ലാപ്‌ടോപ് ,,പ്രൊജക്ടർ മുൾട്ടീമീഡിയ സ്പീക്കർ , ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാക്കി. കൂടാതെ ഈ പദ്ധതിയുടെ ഭാഗമായി പ്രിൻറർ, LED TV , ഡിജിറ്റൽ കാമറ എന്നിവയും ഈ വിദ്യാലയത്തിന് ലഭിച്ചു. UP വിഭാഗത്തിനായി ലാപ്‌ടോപ് പ്രോജ്‌റക്ടർ എന്നിവയും ലഭിക്കുകയുണ്ടായി. വിവര വിനിമയ സാങ്കേതികവിദ്യ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ ഇതുവഴി കുട്ടികൾക്ക് അറിവുകൾ ലഭിക്കുന്നു ലോകത്തിലെ നാനാ കോണിൽ നിന്നുള്ള  വിവരങ്ങളും ക്ലാസ് മുറികളിൽ ലഭ്യമാക്കുവാൻ ഹൈടെക് സാങ്കേതിക വിദ്യ സഹായകരമാകുന്നു