സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുതായി ഒരു ചരിത്ര മ്യുസിയം സ്ഥാപിക്കുകയും വിദ്യാർത്ഥികൾക്കു അത് പഠനത്തിൽ സഹായകരമാവുകയും ചെയ്യുന്നു. വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു