സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലയിലെ വ്യവസായിക നഗരമായ ആലുവയോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമാണ് ചുണങ്ങംവേലി. വിവിധ മതസ്ഥരായ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. ജനങ്ങളെല്ലാം ഒരുമയോടെ സ്നേഹത്തോടെ..തിങ്ങി പാർക്കുന്ന ഇടം.... ക്രിസ്ത്യൻ പള്ളികളും മുസ്ലിം പള്ളികളും അമ്പലങ്ങളും....അങ്ങനെ മതസൗ ഹാർദത്തോടെ എല്ലാവരും കഴിയുന്നു.

നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് രാജഗിരി ഹോസ്പിറ്റലിൽ സ്ഥിതിചെയ്യുന്നത്.