കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കണക്കിനോടുള്ള അകൽച്ച കുറക്കാനും, കളികളിലൂടെയും,വിവിധതരം പ്രോപ്പർട്ടികളുടെ ഉപയോഗത്തിലൂടെ ലളിതമായി എങ്ങനെ കണക്കിലെ ക്രിയകൾ ചെയ്യാം എന്നും പഠിപ്പിക്കുന്നു