സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സയൻസ് ക്ലബ്ബ്/2023-24
മാഡം ക്യൂറി അനുസ്മരണ സമ്മേളനം
മാഡം ക്യൂറി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ ക്വിസ് മത്സരങ്ങൾ നടത്തപ്പെട്ടു.ജൂലൈ 13ന് മണർകാട് സെൻമേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കെമിസ്ട്രി ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് പ്രൊഫസറും ആയ ഡോക്ടർ ഷോളി ക്ലെയർ ജോർജ് മുഖ്യപ്രഭാഷണം നടത്തി.