വാരം യു പി സ്കൂൾ
വാരം യു പി സ്കൂൾ | |
---|---|
വിലാസം | |
വാരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | 13386 |
ചരിത്രം
ഇന്ന് എളയാവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാരം സ്കൂളിന് ആ പേര് വന്നതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട് .ഏകദേശം നൂറു വര്ഷങ്ങള്ക്കു മുമ്പ് പരേതനായ ശ്രീ കോമത്തു കുഞ്ഞമ്പു മാസ്റ്റർ വാരത്തെ സ്കൂൾ വളപ്പ് എന്ന സ്ഥലത്തു ഒരു എൽ പി സ്കൂൾ സ്ഥാപിച്ചിരുന്നു .പിന്നീട് 1930 ൽ ഹയർ എലിമെന്ററി സ്കൂളായി ഇന്നത്തെ സ്ഥലത്തു മാറ്റി സ്ഥാപിക്കുകയായിരുന്നു .1959 ൽ 10 ക്‌ളാസും 11 അധ്യാപകരുമാന് ഉണ്ടായിരുന്നത് .ക്രമേണ കുട്ടികൾ വര്ധിക്കാന് തുടങ്ങിയപ്പോൾ KER അനുസരിച്ചുള്ള ക്ലാസ്സ് മുറികൾ ഉണ്ടാവുകയും 24 ഡിവിഷനുകളും 32 അധ്യാപകരും ഒരു പ്യൂണും ഉള്ള സ്കൂളായി ഉയർത്തുകയും ചെയ്തു .കുട്ടികളുടെ എണ്ണം 1400 ഓളമാവുകയും ചെയ്തു .