ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ഈ അദ്ധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ





ജൂൺ 19
വായനാദിനം
വായനോത്സവം വിപുലമായി നടത്തി അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തം സ്രെധേയമായിരുന്നു. രക്ഷകർത്താക്കളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. പ്രീ പ്രൈമറി തലത്തിലും എൽപി യുപി തലത്തില് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ജൂൺ 21
യോഗ ദിനം
പിടിഎ ഗാന്ധിദർശൻ ഇക്കോ ക്ലബ് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
അധ്യാപകരും കുട്ടികളും യോഗ പരിശീലനത്തിൽ പങ്കെടുത്തു.
കരാട്ടെ പരിശീലനം
സൗജന്യകരാട്ടെ പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം.
സ്പോക്കൺ ഇംഗ്ലീഷ്
ആഴ്ചയിൽ രണ്ട് ദിവസം.
കഥോത്സവം
പ്രീ പ്രെെമറി കുട്ടികളുടെ കഥപറയൽ
എഴുത്തുപ്പെട്ടി
മികച്ച വായനക്കാരനെ മികച്ച ആസ്വാദനക്കുറിപ്പിലൂടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം
ഓഗസ്റ്റ് 10 വിവിധ ക്ലബുകളുടെ ഉദ്ഘാടനം ചോക്കു നിർമാണ പരിശീലനം ശലഭോദ്യാന പരിപാലനം ശലഭാകർഷണ പ്രവർത്തനങ്ങൾ സംഘാടകർ PTA, Ecco club, Gandhidarsan
പരിശീലന പരിപാടി നയിച്ചത് ശ്രീ ബൈജു സർ