ഗവ ടൗൺ എൽപിഎസ് കോട്ടയം
{{Infobox School ഗവ ടൗൺ എൽപിഎസ് കോട്ടയം |സ്ഥലപ്പേര്=ഗവ .ടൗൺ എൽ പി സ്‌കൂൾ കോട്ടയം |വിദ്യാഭ്യാസ ജില്ല= കോട്ടയം |റവന്യൂ ജില്ല= കോട്ടയം ഈസ്റ്റ് |സ്കൂൾ കോഡ്=33403 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32100600101 |സ്ഥാപിതദിവസം=1 |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1919 |സ്കൂൾ വിലാസം=വയസ്‌ക്കരകുന്ന് കോട്ടയം |പോസ്റ്റോഫീസ്= കോട്ടയം |പിൻ കോഡ്=686001 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=govttownlpskottayam@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കോട്ടയം ഈസ്റ്റ് |ബി.ആർ.സി=കോട്ടയം ഈസ്റ്റ് |തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം മുനിസിപ്പാലിറ്റി |വാർഡ്= |ലോകസഭാമണ്ഡലം= |നിയമസഭാമണ്ഡലം= |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം= |സ്കൂൾ വിഭാഗം=ഗവൺമെന്റ് |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം= |ആൺകുട്ടികളുടെ എണ്ണം 1-10=20 |പെൺകുട്ടികളുടെ എണ്ണം 1-10=21 |വിദ്യാർത്ഥികളുടെ എണ്ണം 1-10=41 |അദ്ധ്യാപകരുടെ എണ്ണം 1-10=4 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ശ്രീമതി .പ്രീത ഏ ഡി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ലിൻസി റെജി |എം.പി.ടി.എ. പ്രസിഡണ്ട്= |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px |box_width=380px
}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Schoolwiki award applic
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്‌ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ .
ചരിത്രം
19-ാംനൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിലെ ഏറ്റവും സാക്ഷര പ്രദേശമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് ചരിത്രമുറങ്ങുന്ന വയസ്‌ക്കരകുന്നിൽ (കച്ചേരിക്കടവ് )ആണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട് കൂടുതൽ അറിയാൻ .
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
- നക്ഷത്രവനം
- ശലഭോദ്യാനം
- മാതാപിതാക്കൾക്ക് വീട്ടിലൊരു ലൈബ്രറി
- ജൈവ പച്ചക്കറി കൃഷി
- എ സി യോടു കൂടിയ സ്മാർട്ട് ക്ലാസ്സ്റൂം
- ഐ ടി ലാബ്
ചിത്രശാല
-
ഗവ ടൗൺ എൽപിഎസ് കോട്ടയം
-
-
സിഎംസ് കോളേജിലെ എൻ എസ്സ് എസ്സ് പ്രവർത്തകർ ടൗൺ എൽപി സ്കൂളിൽ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നു
സ്കൂളിലെ അദ്ധ്യാപകർ
നമ്പർ | പേര് | |
---|---|---|
1 | പ്രീത എ ഡി | ഹെഡ്മിസ്ട്രസ് |
2 | സുനിത പി ബി | അധ്യാപിക |
3 | ബീമാ കെ ബി | അധ്യാപിക |
4 | അനിഷ്‌മോൻ പി ഡി | അധ്യാപകൻ |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- പ്രൊഫസ്സർ സി ആർ ഓമനക്കുട്ടൻ . അഭിനേതാവ്, നിരൂപകൻ, എഴുത്തുകാരൻ.
- ശ്രീ അച്ഛൻകുഞ്ഞ്. അഭിനേതാവ്.
- ശ്രീ സുന്ദര രാമസ്വാമി. തമിഴ് എഴുത്തുകാരൻ.
മാനേജ്‌മെന്റ്
കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. തുടർന്നു വായിക്കാൻ
വഴികാട്ടി
{{#multimaps:9.587028,76.519622 | width=800px | zoom=16 }}
- കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- .എക്സ്സൈസ് ഓഫീസിന് സമീപം . പഴയ ബോട്ടുജെട്ടി റോഡ്