ജി.യു.പി.എസ്. അല്ലപ്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ്. അല്ലപ്ര | |
|---|---|
| വിലാസം | |
അല്ലപ്ര അല്ലപ്ര പി.ഒ. , 683556 , എറണാകുളം ജില്ല | |
| സ്ഥാപിതം | 11905 |
| വിവരങ്ങൾ | |
| ഇമെയിൽ | allapragups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27258 (സമേതം) |
| യുഡൈസ് കോഡ് | 32081100303 |
| വിക്കിഡാറ്റ | Q99508037 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 155 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത.ആർ |
| പി.ടി.എ. പ്രസിഡണ്ട് | സജീവ് കെ.എ. |
| എം.പി.ടി.എ. പ്രസിഡണ്ട് | മായ പ്രദീപ് |
| അവസാനം തിരുത്തിയത് | |
| 08-02-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1905ജനുവരി മാസം 1-ാം തീയതി സ്കൂൾ ആരംഭിച്ചു അല്ലപ്ര സെന്റ് ജേക്കബ് സുറിയാനി പളളി സംഭാവന നൽകിയ ഒരു ഏക്കർ 57 സെന്റ്സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത് 1964-ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു
ഭൗതികസൗകര്യങ്ങൾ
നാല് കെട്ടിടങ്ങൾ,പതിനാല് മുറികൾ; സയൻസ് ലാബ്,കംപ്യൂട്ടർ ലാബ്,പാർക്ക്,സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
എഴുത്തുകാരോടൊപ്പം
പ്രത്യേക പ്രതിമാസ പരിപാടി
ഉദ്ദേശ്യങ്ങൾ
1 കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസികവും വൈകാരികവുമായ പിന്തുണ നൽകൽ
2 ആഴത്തിലുള്ള വായന അനുഭവം സാധ്യമാക്കാൻ
3 ഭാഷാ ശേഷിയും പ്രകടന ശേഷിയും വർദ്ധിപ്പിക്കൽ
4 വിവിധ ഭാഷാ വ്യവഹാര രൂപങ്ങൾ പരിചയപ്പെടുത്തൽ
5. ടാലന്റ് ലാബ്
പ്രവർത്തനങ്ങൾ
മാസത്തിലൊരിക്കൽ ഒരു പ്രാദേശിക സാഹിത്യകാരന്റെ ഒരു പുസ്തകം വായിക്കുകയും മാസാവസാനം ആ സാഹിത്യകാരൻറെ സാന്നിധ്യത്തിൽ പുസ്തക ആസ്വാദനവും അനുബന്ധപ്രവർത്തനങ്ങളുടെ അവതരണവും ഉൾപ്പെടുന്ന ഒരു. സാഹിത്യസദസ്സ് സംഘടിപ്പിക്കുന്നു. ഒരു മാസo നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിനായി ആദ്യമേ തന്നെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നവിവിധവാട്സപ്പ് ഗ്രൂപ്പുകൾ മാസ ആരംഭത്തിൽതന്നെ രൂപീകരിക്കുന്നു. ഗ്രൂപ്പ് ലീഡർ ടെ സാന്നിധ്യത്തിൽ രണ്ടു ദിവസത്തിലൊരിക്കൽ വായന അനുഭവം അതത് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ആഴ്ചയിലൊരിക്കൽ ഗൂഗിൾ മീറ്റ് വഴി ഒരു. പൊതുവായ അവതരണവുംചർച്ചയും മെച്ചപ്പെടുത്തലും നടക്കുന്നു. അതതു മാസത്തിന്റെ അവസാനത്തിൽ ആ എഴുത്തുകാരൻറെ സാന്നിധ്യത്തിൽ തന്നെ പുസ്തക ആസ്വാദനവും അവതരണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.096320161685014, 76.47405635928726|zoom=18}}