ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25811 (സംവാദം | സംഭാവനകൾ) ('1869 ൽ രൂപം കൊണ്ട പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയമാണ്. തുടങ്ങിയ കാലത്ത് ഒന്നു മുതൽ അഞ്ജു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കൂടാതെ ആൺപള്ളിക്കൂടം ആയിരുന്നു. പിന്നീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1869 ൽ രൂപം കൊണ്ട പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയമാണ്. തുടങ്ങിയ കാലത്ത് ഒന്നു മുതൽ അഞ്ജു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കൂടാതെ ആൺപള്ളിക്കൂടം ആയിരുന്നു. പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആവുകയും പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകാനും തുടങ്ങി.നോർത്ത് പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രത്തിനു വടക്കു ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ആദ്യ വർഷങ്ങളിൽ അഞ്ചാം ക്ലാസ്സുവരെ ഓരോ ക്ലാസ്സിനും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്ന .അന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .12 അധ്യാപകർ ഉണ്ടായിരുന്നു. മലയാളം ഏഴാം ക്ലാസും ഇവിടെ പ്രവർത്തിച്ചിരുന്നു . ജൂതവംശജർ ആണ് അന്ന് കൂടുതലായി ഉണ്ടായിരുന്നത് .പറവൂരിലെ പ്രശസ്തമായ ജൂതതെരുവ് ഈ വിദ്യാലയത്തിന് സമീപമാണ് .