ഉപയോക്താവ്:St antonys

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St antonys (സംവാദം | സംഭാവനകൾ) ('ആമുഖം : സ്കൂളിന്റെ ഭൗതികമായ എല്ലാ ചുറ്റുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം :

         സ്കൂളിന്റെ  ഭൗതികമായ എല്ലാ ചുറ്റുപാടുകളും അക്കാദമിക നിലവാരവും ഒരുപോലെ ഉയർന്നാലേ സ്കൂളിന്റെ വികസനമെന്ന സ്വപ്നം യാഥാർഥ്യമാവുകയുള്ളു. ഒരുപാടുപേരുടെ അർപ്പണ മനോഭാവവും തീവ്ര പരിശ്രമവും അതിനു കൂടിയേ തീരു. വ്യക്തമായ ചില ലക്ഷ്യങ്ങളെ ഉന്നമാക്കി അവയെ കയ്യെത്തിപിടിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്.
"https://schoolwiki.in/index.php?title=ഉപയോക്താവ്:St_antonys&oldid=208798" എന്ന താളിൽനിന്ന് ശേഖരിച്ചത്