ഉപയോക്താവ്:St antonys
ആമുഖം :
സ്കൂളിന്റെ ഭൗതികമായ എല്ലാ ചുറ്റുപാടുകളും അക്കാദമിക നിലവാരവും ഒരുപോലെ ഉയർന്നാലേ സ്കൂളിന്റെ വികസനമെന്ന സ്വപ്നം യാഥാർഥ്യമാവുകയുള്ളു. ഒരുപാടുപേരുടെ അർപ്പണ മനോഭാവവും തീവ്ര പരിശ്രമവും അതിനു കൂടിയേ തീരു. വ്യക്തമായ ചില ലക്ഷ്യങ്ങളെ ഉന്നമാക്കി അവയെ കയ്യെത്തിപിടിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്.