ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര / പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍ വനദിനത്തിനോടനുബന്ധിച്ച് ഏകദിന ശില്‍പശാലയില്‍ പങ്കെടുത്തു. സൈലന്റ് വാലിയിലേക്ക് ഒരു പഠന യാത്ര നടത്തി.