ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര / പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ വനദിനത്തിനോടനുബന്ധിച്ച് ഏകദിന ശിൽപശാലയിൽ പങ്കെടുത്തു. സൈലന്റ് വാലിയിലേക്ക് ഒരു പഠന യാത്ര നടത്തി.